"അഷ്ദോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
[[ഇസ്രയേൽ|ഇസ്രയേലിന്റെ]] തെക്ക് ഭാഗത്തുള്ള ഒരു വ്യാവസായികനഗരമാണ് '''അഷ്ദോദ്''' (ഹീബ്രു: אַשְׁדּוֹד അറബി: اشدود‎). ഇസ്രേലിന്റെ മെഹോസ് ഹദാരൊം (ഹീബ്രു: מחוז הדרום‎) എന്ന തെക്കൻ ജില്ലയിലെ ഏറ്റവും വലിയ നഗരവും ഇസ്രേലിലെ അഞ്ചാമത്തെ വലിയ നഗരവുമാണിത്. <ref>[http://www.goisrael.com/Tourism_Eng/Tourist%20Information/Discover%20Israel/Cities/Pages/Ashdod.aspx ഇസ്രായേൽ ടൂറിസം ബോർഡ്]</ref> അഷ്ദോദ് തുറമുഖം ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമാണ്. ഇസ്രായേലിന്റെ അറുപത് ശതമാനം വാണിജ്യ ഇറക്കുമതി കയറ്റുമതി നടക്കുന്നത് ഈ തുറമുഖം വഴിയാണ്. <ref>[http://www.ashdodport.co.il/english/Pages/default.aspx ആഷ്ദോദ് പോർട്ട്]</ref> പലസ്തീനിലെ ഗാസ പ്രദേശവുമായുള്ള സാമീപ്യം കാരണം ആഷ്ദോദ് നഗരം പലപ്പോഴും ഗാസയിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിനിരയാകാറുണ്ട്.<ref>[http://www.skynews.com.au/news/world/mideast/2014/07/15/gaza-rocket-hits-ashdod-in-first-strike.html സ്കൈ ന്യൂസ്]</ref>
[[File:BeginBlvd.JPG|thumb|Menachem Begin Boulevard]]
 
ആഷ്ദോദ് വളരെ പ്രാചീനമായൊരു നഗരമാണ്. ബി സി പതിനേഴാം നൂറ്റാണ്ടിലെ കാനാനൈറ്റ് സംസ്കാരത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ഒരു നഗരമാണിതെന്നാണ് ആർക്കിയോളജിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്<ref>[http://www.ashdod-yam-archaeological-excavations.com/ ആർക്കിയോളജിക്കൽ എക്സ്ക്കവേഷൻസ്]</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അഷ്ദോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്