"നൈജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നീഷർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 66:
|calling_code = 227
}}
പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് '''നീഷർ''' (ഐ.പി.എ) /niːˈʒɛə(ɹ)/{{IPAc-en|audio=En-us-Niger.ogg|ˈ|n|aɪ|dʒ|ər}, അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: '''റിപ്പബ്ലിക്ക് ഓഫ് നീഷർ'''). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം [[നീഷർ നദി|നീഷർ നദിയുടെ]] പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് [[നൈജീരിയ]], [[ബെനിൻ]], പടിഞ്ഞാറ് [[ബർക്കിനാ ഫാസോ]], [[മാലി]], വടക്ക് [[അൾജീരിയ]], [[ലിബിയ]], കിഴക്ക് [[ഛാഡ്]] എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം [[നാമേ]] (Niamey) ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/നൈജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്