"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3542 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Niger River}}
{{for|ഇതേ പേരിലുള്ള പശ്ചിമാഫ്രിക്കൻ രാജ്യത്തെക്കുറിച്ചറിയാൻ|നൈഗർ}}
[[പ്രമാണം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]
[[പ്രമാണം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു നദിയാണ് '''നൈഗർ നദി'''. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ [[ഗിനിയ|ഗിനിയയിലെ]] [[ഗിനിയ ഹൈലാന്റ്|ഗിനിയ ഹൈലാന്റുകളാണ്]] ഈ നദിയുടെ സ്രോതസ്. [[മാലി]], [[നൈഗർ]], [[ബെനിൻ]], [[നൈജീരിയ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ [[ഗിനിയ ഉൾക്കടൽ|ഗിനിയ ഉൾക്കടലിൽ]] ചെന്നുചേരുന്നു.
 
[[നൈൽ|നൈലിനും]] [[കോംഗോ നദി|കോംഗോ നദിക്കും]] പിന്നിലായി [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. [[ബെയ്ന്വെയ് നദി|ബെയ്ന്വെയ് നദിയാണ്]] ഇതിന്റെ പ്രധാന പോഷകനദി.
"https://ml.wikipedia.org/wiki/നൈജർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്