"സുലൈഖ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 24:
==ജീവിതരേഖ==
[[1930]] ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] കോറായ് കുടുംബത്തിൽ ഹാജി അഹമ്മദ് സേട്ടിന്റെയും മറിയം ബായിയുടേയും മകളായി ജനനം. <ref name=desh/> ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവരെ മുത്തച്ഛനാണ് വളർത്തിയത്. നാലാംതരം മദ്രസാ വിദ്യാഭ്യാസം മാത്രമേ സുലൈഖയ്ക്ക് ലഭിച്ചിരുന്നുള്ളൂ.<ref>{{cite web|title=ഉറുദു നോവലിസ്റ്റ് സുലൈഖാ ഹുസൈൻ നിര്യാതയായി|url=http://news.keralakaumudi.com/news.php?nid=7e60226d8c942ac67ee98603b670e834|publisher=news.keralakaumudi.com|accessdate=16 ജൂലൈ 2014}}</ref> ആസ്യാബായി മദ്റസയിലാണ് [[ഖുർആൻ|ഖുർആനും]] [[ഹദീസ്|ഹദീസും]] [[ദീനിയാത്ത്|ദീനിയാത്തും]] മലയാളവും ഉർദുവും പഠിച്ചത്. പിന്നീട് മൗലവി റിസ്വാനുല്ലയുടെ ശിഷ്യയായി വീട്ടിൽതന്നെയായിരുന്നു പഠനം.
[[1950]]ൽ ഇരുപതാമത്തെ വയസ്സിലാണ് [[ഡൽഹി]] ആസ്ഥാനമായുള്ള ചമൻ ബുക്ക് ഡിപ്പോ ''മേരേ സനം'' എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ മേൽവിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കർശന നിർദേശത്തെത്തുടർന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.<ref>{{cite web|title=ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.janmabhumidaily.com/jnb/News/214880|publisher=www.janmabhumidaily.com|accessdate=16 ജൂലൈ 2014}}</ref> സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വൻതോതിൽ വിറ്റഴിക്കപ്പെട്ടു. തുടർന്ന് മേരെ സനം എന്ന പേരിൽ ഇറക്കിയ സിനിമയും ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ അവർ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു. 1970ൽ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം)
== പ്രധാന കൃതികൾ ==
|