"ചെന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ ചെന്നായയുടെ വിതരണ മാപ്പ് ഉൾപെടുത്തുന്നു
പുതിയത്
വരി 33:
 
 
==ഭക്ഷണം==
മ്ലാവ്, മാൻ, കാട്ടുപന്നി എന്നിവയെ ഒക്കെ ഭക്ഷിക്കും. ഒരു സമയത്ത് അതിന്റെ തൂക്കാത്തിന്റെ രണ്ടിരട്ടിവരെ ഭക്ഷിക്കും. പിന്നെ ഒരാഴ്ചവരെ ഭക്ഷണമില്ലാതെ ജീവിക്കാനാവും.<ref name="vns2"/>
 
==പ്രജനനം==
5-6 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ആണാണ് പ്രസവിച്ചു കിടക്കുന്ന കാലത്ത് അമ്മയ്ക്കും കുട്ടികൾക്കും വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.
<ref name="vns2"> പേജ് 323, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
== പ്രമാണങ്ങൾ ==
{{Reflist|3}}
[[വർഗ്ഗം:മാംസഭോജികൾ]]
[[വർഗ്ഗം:സസ്തനികൾ]]
 
== മറ്റ് ലിങ്കുകൾ ==
{{commonscat|Canis lupus}}
"https://ml.wikipedia.org/wiki/ചെന്നായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്