"അണ്ണാൻ (കുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
[[സസ്തനി|സസ്തനികളിൽ]] [[കരണ്ടുതീനികൾ|കരണ്ടുതീനികളിലെ]] ഒരു കുടുംബമാണ് '''അണ്ണാൻ''' ('''Squirrel''', '''Sciuridae'''). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണി എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. [[ഓസ്ട്രേലിയ]] ,[[മഡഗാസ്കർ]], [[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയുടെ]] തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, [[ഈജിപ്റ്റ്]] മുതലായ [[മരുഭൂമി|മരുഭൂമികളും]] ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
 
[[മലയണ്ണാൻ]], [[ചുവന്ന അണ്ണാൻ]], [[കുറുനരിയണ്ണാൻ]], [[മരയണ്ണാൻ]] എന്നിവ പകൽ ഇര തേടുന്നവയാണ്. [[പറക്കുന്ന അണ്ണാൻ]] രാത്രിയിലാണ് ഇര തേടുന്നത്. ഹിമലയൻഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന '''മാർചോട്ട്''' അഥവാ '''വുഡ്‌ചക്''' ശൈത്യകാലത്ത് ശിശിര നിദ്ര (hibernation) ചെയ്യുന്നവയാണ്.<ref name="vns2"> പേജ് 284, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== ആഹാരം ==
"https://ml.wikipedia.org/wiki/അണ്ണാൻ_(കുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്