"സസ്തനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

528 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
നട്ടെല്ലുള്ള ജീവികൾ എന്ന താളിൽ നിന്ന് പകർത്തിയത്
(നട്ടെല്ലുള്ള ജീവികൾ എന്ന താളിൽ നിന്ന് പകർത്തിയത്)
}}
കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് '''സസ്തനികൾ''' എന്നു പറയുന്നു. സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, [[സ്വേദഗ്രന്ഥി|സ്വേദഗ്രന്ഥികൾ]], പാലുൽപാദന ഗ്രന്ഥികൾ, [[രോമം]], [[ചെവി|ചെവിയിൽ]] കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, [[മസ്തിഷ്കം|മസ്തിഷ്കത്തിലെ]] [[നിയോകോർടെക്സ്]] എന്ന ഭാഗം എന്നിവയാണ്. ഇവയെ '''പ്രോതീറിയ''', '''തീറിയ''' എന്നിങ്ങനെ രണ്ട് ഉപ്വിഭാഗമായി തിരിച്ചിട്ടുണ്ട്. <ref name="vns2"/>
 
==സാമാന്യലക്ഷണം==
ശരീരം രോമം നിറഞ്ഞിരിക്കും. ഉരസ്സിനേയും ഉദരത്തേയും വേർതിരിക്കുന്ന ഡയഫ്രം ഉണ്ട്. ഉഷ്ണ രക്തജീവികളാണ്.<ref name="vns2"> പേജ് 276, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1968095" എന്ന താളിൽനിന്ന് ശേഖരിച്ചത്