27,058
തിരുത്തലുകൾ
(ചെ.) (തെറ്റായ സസ്തന പ്രസ്ഥാവന) |
(സസ്തനിയെ സംബന്ധിച്ച പ്രസ്താവന) |
||
}}
'''[[നട്ടെല്ല്|നട്ടെല്ലുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വളരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ് എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്<ref name=geo/>.
കോർഡേറ്റ ഫൈലത്തിലെ രണ്ടു ഉപഫൈലങ്ങളിൽ ഒന്ന് ഇതാണ്.മനുഷ്യൻ ഉൾപ്പൊടെയുള്ള സസ്തനങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയൊക്കെ ഈ വിഭഗത്തിൽ പെടുന്നു. <ref name="vns2"> പേജ് 244, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
|