7,873
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:നട്ടെല്ലുള്ള ജീവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
(പുതിയത്) |
||
1999-ൽ ചൈനീസ് [[പാലിയന്തോളജി]] വിദഗ്ദ്ധർ, [[ചൈന|ചൈനയിലെ]] [[യുന്നാൻ]] പ്രവിശ്യയിലെ [[ചെങ്ജിയാങ്|ചെങ്ജിയാങ്ങിലെ]] ഏകദേശം 53 കോടി വർഷം പഴക്കമേറിയ [[ഫോസിൽ]] നിക്ഷേപത്തിൽ നിന്ന് 2.5 സെന്റീമീറ്റർ നീളമുള്ള മീൻ പോലുള്ള ഒരു ജീവിയുടെ അവശിഷ്ടം കണ്ടെത്തി. [[w:Haikouichthys|Haikouichthys]] എന്നാണ് ഈ ഫോസിലിനിട്ടിരിക്കുന്ന പേര്. തലയും വാലും കൂടാതെ വശങ്ങളിലേക്ക് താങ്ങുകളോടു കൂടിയ [[dorsal spne]]-ഉം ഇവയിൽ വ്യക്തമായിരുന്നു. ശാസ്ത്രജ്ഞർ ഈ ജീവിയുടെ മാതൃക പുനർനിർമ്മിച്ചു. പാതി പുഴുവിനെപ്പോലെയും പാതി കഠാരപോലെയുമുള്ള മൽസ്യസദൃശ്യമായ ഈ ജീവിയാണ് മനുഷ്യനടക്കമുള്ള എല്ലാ നട്ടെല്ലുള്ള ജീവികളുടേയും പൂർവികരിൽ ഏറ്റവും പുരാതനാംഗമായി കണക്കാക്കുന്നത്<ref name=geo>GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: THE BONE COLLECTOR, Page no. 136</ref>.
==സാമാന്യലക്ഷണം==
ശരീരം രോമം നിറഞ്ഞിരിക്കും. ഉരസ്സിനേയും ഉദരത്തേയും വേർതിരിക്കുന്ന ഡയഫ്രം ഉണ്ട്. ഉഷ്ണ രക്തജീവികളാണ്.<ref name="vns2"> പേജ് 276, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
== അവലംബം ==
<references/>
|
തിരുത്തലുകൾ