"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 169 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5113 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
പുതിയത്
വരി 16:
 
രണ്ടുകാലും ശരീരത്തിൽ [[തൂവൽ|തൂവലും]] ഉള്ള അണ്ഡജങ്ങളാണ് ([[മുട്ട|മുട്ടയിൽ ജനിക്കുന്നവ]]) പക്ഷികൾ. പക്ഷങ്ങൾ അഥവാ [[ചിറക്|ചിറകുകൾ]] ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം [[ഒട്ടകപ്പക്ഷി]], [[കിവി]] തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: [[പെൻഗ്വിൻ]]
 
പക്ഷികൾ ഉഷ്ണരക്തമുള്ളവയാണ്.<ref name="vns2"> പേജ് 262, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== രൂപ പരിണാമം ==
"https://ml.wikipedia.org/wiki/പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്