"പുനർജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[Image:Reincarnation AS.jpg|thumb|പുനർജന്മം - [[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] വിശ്വാസങ്ങൾക്കനുസരണമായ ചിത്രീകരണം]]
'''പുനർജന്മം''' എന്നത് ഒരു മതപരമായ സൈദ്ധാന്തിക വിശ്വാസമാണ്. ശരീരത്തിന്റെ മരണത്തിനു ശേഷം ആത്മാവ് അല്ലെങ്കിൽ ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും വീണ്ടും തന്റെ പുതിയതായ ജീവിതം തുടങ്ങുകയും ചെയ്യും എന്നതാണ് ഈ വിശ്വാസത്തിന്റെ കാതൽ. ഇന്ത്യയിൽ ഉദയം കൊണ്ട മിക്ക മതങ്ങളുടേയും പ്രധാനമായ ഒരു വിശ്വാസപ്രമാണം പുനർജന്മത്തിലധിഷ്ഠിതമാണ്. ഹിന്ദു-ബുദ്ധ മതങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുരാതനവും നൂതനവുമായ പല മതവിശ്വാസങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പതിപ്പുകളെ കാണാനാകും,
 
== അവലംബങ്ങൾ ==
{{reflist}}
 
== പുറം കണ്ണികൾ ==
{{Commonscat|Reincarnation}}
"https://ml.wikipedia.org/wiki/പുനർജന്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്