"പുനർജന്മം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Punarjanmam}}
{{mergeto|പുനർജന്മം}}
{{Infobox Film
| name = പുനർജന്മം
| image = Punarjanmam.jpg
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| caption =
| director = [[കെ. എസ്. സേതുമാധവൻ]]
| producer = എം. ഒ. ജോസഫ്
| writerstory = എ. ടി. കോവൂർ
| screenplay = [[തോപ്പിൽ ഭാസി]]
| starring = [[പ്രേം നസീർ]]<br>[[ബഹദൂർ]]<br>[[അടൂർ ഭാസി]]<br/>[[ജയഭാരതി]]<br>[[പ്രേമ (നടി)|പ്രേമ]]
| music = [[ജി. ദേവരാജൻ]]
| lyrics = [[വയലാർ രാമവർമ്മ|വയലാർ]]
*ഛായാഗ്രഹണം| cinematography = - [[മെല്ലി ഇറാനി]]
| editing = എം.എസ്. മണി
| studio editing = എം. എസ്. മണി
*ബാനർ| -studio = മഞ്ഞിലാസ്
| distributor = വിമലാ റിലീസ്
| released distributor = 18/08/1972
| released = 1972 ഓഗസ്റ്റ് 18
| runtime =
| country = {{INDFilm India}}
| language = [[മലയാളം]]
| budget =
| gross =
}}
[[കെ.എസ്. സേതുമാധവൻ]] സംവിധാനം നിർവ്വഹിച്ച ഒരു [[മലയാളം|മലയാള]] ചലച്ചിത്രമാണ് '''പുനർജന്മം''' (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.<ref>{{cite news|author=കെ എൻ ഷാജികുമാർ|date=ഏപ്രിൽ 5, 2010|url=http://janayugomonline.com/php/newsDetails.php?nid=6562|title=മനസ്സിന്റെ കാണാപ്പുറങ്ങൾ|publisher=''ജനയുഗം''|accessdate=മേയ് 1, 2011}}</ref> [[പ്രേം നസീർ]], [[ജയഭാരതി]] എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം.
മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പുനർജന്മം'''. വിമലാ റിലീസിംങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 [[ഓഗസ്റ്റ്]] 18-ന് [[കേരളം|കേരളത്തിൽ]] പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?4869 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
 
==കഥാതന്തു==
സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്ധ്യാർഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
* [[പ്രേം നസീർ]] - അരവിന്ദൻ
* [[ജയഭാരതി]] - രാധ
* [[ബഹദൂർ]]
* [[അടൂർ ഭാസി]]
*[[മുതുകുളം രാഘവൻ പിള്ള]]
* [[ശങ്കരാടി]]
*[[പ്രേമ (നടി)|പ്രേമ]]
*[[ മുതുകുളം രാഘവൻ പിള്ള]]
*[[ശങ്കരാടി]]
*[[പറവൂർ പരവൂർ ഭരതൻ]]
*[[ബഹദൂർ]]
* മാസ്റ്റർ രഘു
*[[ഖദീജ]]
* സുജാത
*[[രഘു]]
* പ്രേമ
*[[പറവൂർ ഭരതൻ]]
*[[ ഖദീജ]]
*[[സുജാത]]<ref name=mmdb>[http://www.malayalachalachithram.com/movie.php?i=444 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
 
==പിന്നണിഗായകർ==
*[[കെ.ജെ. യേശുദാസ്]]
*[[പി. സുശീല]]
*[[പി. ജയചന്ദ്രൻ]]
*[[പി. ലീല]]
*[[പി. മാധുരി]]
*[[സി.ഒ. ആന്റോ]]<ref name=mmdb/>
 
==അണിയറയിൽ==
*സംവിധാനം - കെ.എസ്. സേതുമാധൻ
*നിർമാണം - എം.ഓ. ജോസഫ്
*ബാനർ - മഞ്ഞിലാസ്
*കഥ - എ.ടി. കോവുർ
*തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
*ഗാനരചന - വയലാർ രാമവർമ്മ
*സംഗീതം - ജി. ദേവരാജൻ
*ഛായാഗ്രഹണം - [[മെല്ലി ഇറാനി]]
*ചിത്രസംയോജനം - എം.എസ്. മണി
*കലാസംവിധാനം - ജി. രാഘവൻ പിള്ള
*ഡിസൈൻ - എസ്.എ. നായർ<ref name=mmdb/>
 
== ഗാനങ്ങൾ ==
* ഗാനരചന - [[വയലാർ രാമവർമ്മ]]
* സംഗീതം - [[ജി. ദേവരാജൻ]]
{| class="wikitable"
|-
Line 82 ⟶ 65:
 
==അവലംബം==
<references/>
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* മലയാളം മൂവി ഡാറ്റാബേസിൽ നിന്ന് [http://www.malayalasangeetham.info/m.php?4869 ''പുനർജന്മം'']
* {{mergetoimdb title|id=0288780|title=പുനർജന്മം}}
 
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പുനർജന്മം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്