"ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റു തിരുത്തി
വരി 30:
 
കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.
പ്രജനനം-പെൺ ആമകൾ മുട്ടയിടും.ഏകദേശം മുപ്പതു മുട്ടകൾ ഉണ്ടാവും.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.
 
ആമകൾ രണ്ടു തരത്തിൽ ഉണ്ട് .
*കറുത്ത ആമ /കാരാമ
*വെളുത്ത ആമ /വെള്ളാമ
 
ഭക്ഷണം
==പ്രജനനം==
പ്രജനനം-പെൺ ആമകൾ മുട്ടയിടും.ഏകദേശം മുപ്പതു മുട്ടകൾ ഉണ്ടാവും.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.
 
==ഭക്ഷണം==
പുല്ല്,പഴങ്ങൾ(ഏത്തപ്പഴം,പ്ലം,സ്ടോബരി)ധാന്യങ്ങൾ,ഇലകൾ,കിഴങ്ങുകൾ,വേരുകൾ,വിവിധ തരം പൂക്കൾ,ചെറു മത്സ്യങ്ങൾ
 
"https://ml.wikipedia.org/wiki/ആമ" എന്ന താളിൽനിന്ന് ശേഖരിച്ചത്