"ഉത്രാടം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
| unreferenced = മാർച്ച് 2012
}}
ധനു നക്ഷത്രരാശിയിലെ [[Zeta Sagittarii|സീറ്റ (ζ)]], [[Sigma Sagittarii|സിഗ്മ (σ)]] എന്നീ നക്ഷത്രങ്ങളെയാണ് ഹിന്ദു [[ജ്യോതിഷം|ജ്യോതിഷത്തിൽ]] '''ഉത്രാടം''' എന്നറിയപ്പെടുന്നത്. ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ [[നാൾ|നാളിന്റെ]] ആദ്യകാൽഭാഗം [[ധനു രാശി|ധനുരാശിയിലും]] അവസാനമുക്കാൽഭാഗം [[മകരം രാശി|മകരരാശിയിലും]] ആണെന്ന് കണക്കാക്കുന്നു.
 
*ഗണം - മനുഷ്യഗണം
"https://ml.wikipedia.org/wiki/ഉത്രാടം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്