"ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 16:
|man_of_the_match1a = [[ടോണി ക്രൂസ്]] (ജർമ്മനി)
|attendance = 58,141
|weather = തെളിഞ്ഞ രാത്രി<br />22 °C (71 °F)<br />51% [[
[[2014 ഫിഫ ലോകകപ്പ്|2014]] -ലെ [[ലോകകപ്പ് ഫുട്ബോൾ|ലോകകപ്പ് ഫുട്ബോളിന്റെ]] സെമി-ഫൈനലിൽ '''[[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലും]] [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിയും]]''' മത്സരിച്ചു. ജൂലൈ 8 -നു [[ബെലോ ഹൊറിസോന്റ]]യിലെ [[എസ്താദിയോ മീനെയ്രോ]] സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ, ഏഴു ഗോളുകൾക്ക് ബ്രസീലിനെ മുട്ടുകുത്തിച്ചു. കളിയുടെ ആദ്യ പകുതിയിൽ ജർമ്മനി എതിരില്ലാത്ത 5 ഗോളുകൾ നേടുകയും; രണ്ടാം പകുതിയിൽ 1 ഗോൾ വഴങ്ങി, '''1-7''' എന്ന ഗോൾ നിരക്കിൽ ജേതാക്കളാകുകയും ചെയ്തു.<ref>{{cite web|url = http://www.rte.ie/sport/soccer/worldcup/2014/0708/629420-brazil-v-germany/|title= As it happened: Brazil 1-7 Germany|date=8 July 2014|work= RTE Sport|accessdate=09 July 2014}}</ref> ഇരട്ടഗോളുകൾ നേടിയ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനി]]യുടെ [[ടോണി ക്രൂസ്]] ആണ് [[കളിയിലെ താരം|കളിയിലെ താരമായി]] തെരഞ്ഞെടുക്കപ്പെട്ടത്.
|