"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==ആദ്യകാല ജീവിതം==
1861-ലാണ് മാഡം കാമയുടെ ജനനം<ref name=whereincity>{{cite web|title=ഭിക്കാജി കാമ|url=https://archive.today/6s3qs|publisher=വെയർഇൻസിറ്റി.കോം|accessdate=2014-07-15}}</ref>. ഭിക്കാജി സൊറാബ് പട്ടേലും, ജെയ്ജിഭായ് പട്ടേലുമായിരുന്നു മാതാപിതാക്കൾ. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. അലക്സാണ്ട്ര നേറ്റീവ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്