"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്]] വേണ്ടി പോരാടിയ ധീര വനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന '''മാഡം കാമ'''. 1907 ൽ ജർമ്മനിയിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തി അവർ ശ്രദ്ധ നേടി.<ref name=liveindia.com>{{cite web|title=ഫീമെയിൽ ഇന്ത്യൻ ഫ്രീഡം ഫൈറ്റേഴ്സ്|url=https://archive.today/2TRwo|publisher=ലൈവ്ഇന്ത്യ.കോം|accessdate=2014-07-15}}</ref>
 
==ആദ്യകാല ജീവിതം==
==കുട്ടിക്കാലം==
1861-ലാണ് മാഡം കാമയുടെ ജനനം<ref name=whereincity>http{{cite web|title=https://wwwarchive.whereincitytoday/6s3qs|publisher=വെയർഇൻസിറ്റി.com/india/greatകോം|accessdate=2014-indians/women/bhikaiji07-cama.php15}}</ref>. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.
 
== സ്മാരകങ്ങൾ ==
[[ദില്ലി|തെക്കൻ ദില്ലിയിൽ]], [[രാമകൃഷ്ണപുരം|രാമകൃഷ്ണപുരത്തിനടുത്ത്]] റിങ് റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രത്തിന് [[ഭികാജി കാമ പ്ലേസ്]] എന്ന പേരാണിട്ടിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1967589" എന്ന താളിൽനിന്ന് ശേഖരിച്ചത്