"ശാഫിഈ മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q82245 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
|||
വരി 8:
സുന്നികളിലെ നാലു മദ്ഹബുകളിൽ മൂന്നാമതായി രൂപം കൊണ്ട മദ്ഹബാണു ശാഫി'ഈ.ലോകത്ത് ഏറ്റ്വും കൂടുതൽ സ്ഥ്ല്ത്ത് വേരൂന്നിയിട്ടുള്ള് മദ് ഹബാണ് ശാഫി'ഈ മദ്ഹബ്
{{ഇസ്ലാമികം}}
ശാഫിഈ മദ്ഹബ്
അൽഇമാം അബൂ അബദില്ലാഹ് മുഹമ്മദ് ബ്നു ഇദ്രീസി ബ്നു അബ്ബാസി ബ്നു ഉസ്മാൻ ബ്നു ശാഫിഈ(റ) (150-204)ന്റെയും അനുയായികളുടെയും ഗവേഷണ ക്രോഡീകരണമാണ് ശാഫിഈ മദ്ഹബ്. ഹിജ്റ 150 ൽ ഫലസ്ഥീനിലെ ഗാസയിലാണ് മഹാനവറുകൾ ജനിച്ചത്. യതീമായി വളർന്ന അദ്ദേഹം ചെറുപ്പത്തിൽ തന്നെ അറബി സാഹത്യത്തിലും കർമശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടി. ഇമാം മാലിക്(റ), മുസ്ലിമുബ്നു ഖാലിദിസ്സിൻജി, മുഹമ്മദ്ബനുൽ ഹസൻ(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ ഗുരുവര്യർ.
ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ശാഫിഈ(റ)ന്റെ അരിസാല എന്ന ഗ്രന്ഥം ഉസ്വൂലുൽ ഫിഖ്ഹിൽ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമാണ്.
ബഗ്ദാദിൽ നിന്ന് രചിച്ചതും അഭിപ്രായപ്പെട്ടതുമായവ ഖദീമെന്നും ഈജിപ്തിൽ വന്നതിന് ശേഷമുള്ളവ ജദീദെന്നും അറിയപ്പെടുന്നു
ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങൾ:
1) ഖുർആൻ
2) സുന്നത്ത്
3) ഇജ്മാഅ്
4) ഖിയാസ്
ഈജിപ്തിലും ഹിജാസിലും ഇറാഖിലും ശാഫിഈ ഇമാമിന് ധാരാളം ശിഷ്യൻമാരും അനുചരന്മാരുമുണ്ടായിരുന്നു. അവരിൽ പ്രധാനപ്പെട്ടവരാണ്:
1) യൂസുഫുബ്നു യഹ്യ ൽബുവൈഥ്വീ ൽബസ്വരി
2) റബീഉബ്നു സുലൈമാൻ ബ്നു അബ്ദിൽ ജബ്ബാർ ൽമുറാദീ
3) അബൂ ഇബ്റാഹീം ഇസ്മാഈൽ ബ്നു യഹ്യ ൽമുസ്നീ
4) അബൂ സൌർ ഇബ്റാഹീം ബ്നു ഖാലിദ് ബ്നു ഈമാനിൽ ബഗാദാദി
5) ഹർമലത്തുബ്നു യഹ്യബനു അബദുല്ലാഹി തജീബീ
6) മുഹമ്മദുബ്നു അബദില്ലാഹിബ്നു അബ്ദിൽ ഹകം
ഇവരാണ് ശാഫഈ(റ)ന്റെ വഫാത്തിനു ശേഷം അദ്ദേഹത്തതിന്റെ മദ്ഹബിനെ ക്രോഡീകരിച്ച് ജനകീയമാക്കിയത്
ശാഫിഈ(റ)ന്റെ ശൈലി തുടർന്ന് കൊണ്ട് ഫിഖ്ഹിലും ഹദീസിലും പ്രാഗൽഭ്യം നേടിയ പിൻകാല പണ്ഡിതന്മാരെയും അവരുടെ കൃതികളേയും താഴെ ചേർക്കുന്നു:
മുസ്നി(റ): മുഖ്തസർ
മാവർദി(റ): അൽഹാവിൽ കബീർ
ഗസ്സാലി(റ): ബസ്വീഥ്വ്, വസ്വീഥ്വ്, വജീസ്, ഖലാസ
ശീറാസി(റ): അൽ മുഹദ്ദബ്, തൻബീഹ്
റാഫിഈ(റ): ശർഉൽ കബീർ, മുഹറർ
നവവീ(റ): ശറഉൽ മുഹദ്ദബ്, തഹ്ഖീഖ്, മിൻഹാജ്
സകരിയ്യൽ അൻസ്വാരീ(റ): മൻഹജ്, അർഹുൽ മൻഹജ്
== ആധാരങ്ങൾ ==
|