"തുളു ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 131:
==കാസർഗോഡ് തുളു==
[[കാസർഗോഡ്]] താലൂക്കിൽ സംസാരിക്കപ്പെടുന്ന [[തുളു]] ഭാഷ '''കാസർഗോഡ് തുളു''' എന്നറിയപ്പെടുന്നു. ഇവിടെ സംസാരിക്കപ്പെടുന്ന തുളുവിൽ [[മലയാളം|മലയാളത്തിന്റെ]] കലർപ്പുണ്ട്.<ref>{{cite news|url=http://www.boloji.com/places/0020a.htm|title=Tulu Information|}} Southwest dialect stated</ref>അത് പോലെ തന്നെ ഇവിടെ സംസാരിക്കപ്പെടുന്ന മലയാളത്തിലും കന്നഡയുടെയും തുളുവിൻറെയും കലർപ്പുണ്ട്. ഇവിടുത്തെ മലയാളത്തിൽ തുളു-കന്നഡ വാക്കുകൾ അധികമാണ്.<ref name="Menon2007">{{cite book|author=A Sreedhara Menon|title=A Survey Of Kerala History|date=1 January 2007|publisher=DC Books|isbn=978-81-264-1578-6|pages=14–15}}</ref><ref>{{cite news |title=Introduction to Kasaragod district|url=http://keralatravels.com/destination_Kasaragod_Kerala.html}}</ref>
 
==കന്നടയുടെ ആധിപത്യം==
{{peacock}}{{cleanup}}
[[കന്നട ഭാഷ|കന്നട ഭാഷയുടെ]] ക്രമേണയുള്ള സാംസ്കാരിക ആധിപത്യം തുളു ഭാഷയുടെ നിലനില്പിനും തുളുനാടിന്റെ സാംസ്കാരികത്തനിമയ്ക്കും ഭീഷണിയായിരിക്കുകയാണ്.{{Fact|date=March 2014}}{{തെളിവ്}}
 
==ലിപി==
"https://ml.wikipedia.org/wiki/തുളു_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്