"ചമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
== ചരിത്രം ==
ആയുർ‌വേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.
<ref> {{cite book |last= ഡോ. എസ്.|first= നേശമണി|authorlink=ഡോ.എസ്. നേശമണി|coauthors= |title=ഔഷധസസ്യങ്ങൾ|year= 1985|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |locatlocation=തിരുവനന്തപുരം|isbn=81-7638-475-5 }} </ref>
== വിതരണം ==
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തിൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു
"https://ml.wikipedia.org/wiki/ചമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്