"ചമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[പ്രമാണം:Champak_-_ചെമ്പകം-2.JPG|225px|thumb|ചെമ്പകം]]
 
തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ '''ചമ്പകം'''. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. <ref> {{cite book |last= വിനോദ്കുമാർ‍|first=ആർ|authorlink=ആർ. വിനോദ്കുമാർ‍|coauthors= |editor= |others= |title=കേരളീയം|origdate= |origyear=2008 |origmonth=ജൂൺ 2008|url= |format= |accessdate= 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2008|month= |publisher=ഡി.സി. ബുക്സ് |location=കേരളം|language=മലയാളം |isbn=978-81-264-1963-0|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref> '''ചെമ്പകം, കോട്ടച്ചെമ്പകം''' എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.{{തെളിവ്}} ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വർഷം മുഴുവൻ പുഷ്പിക്കും. വണ്ടുകളാണ്‌ പരാഗണം നടത്തുന്നത്‌. വിത്തുമുളച്ച്‌ തൈകൾ ഉണ്ടാവും. എന്നാൽ അവ പുഷ്പിക്കാൻ 8-10 വർഷങ്ങളെടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ്‌ ചെയ്ത്‌ ഉണ്ടാക്കിയ തൈകളിൽ 2-3 വർഷം കൊണ്ട്‌ പൂവുണ്ടാകും. <ref> http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17940 </ref> കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1967434" എന്ന താളിൽനിന്ന് ശേഖരിച്ചത്