"തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q140663 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
<!-- [[ചിത്രം:Toda huts ooty ATW Penn.jpg|thumb|right|250px| തോടകളുടെ കുടിലുകൾ 1905 ൽ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം]] -->
[[ചിത്രം:Toda Hut.JPG|thumb|250px|right|തോടരുടെ കുടിൽ]]
നീലഗിരി മലകളിൽ വസിക്കുന്ന [[ഇടയൻ|ഇടയന്മാരായ]] ഒരു ജനസമൂഹമാണ്‌ ‌ '''തോടർ'''<ref name=rockliff/>. തുദർ, തുദവർ അഥവാ തൊദ എന്നും പറയാറുണ്ട്. <ref> {{cite book |last= റവ:റോബർട്ട്.|first= കാഡ്വെൽ|authorlink=റവ:റോബർട്ട് കാഡ്വെൽ |coauthors= |editor=വിവർത്തനം-ഡോ. എസ്. കെ നായർ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear=ഡിസംബർ 1973|origmonth=ഡിസംബർ|url= |format= |accessdate= 2008 |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code> സന്യാസ വർഗ്ഗങ്ങൾ ആയ ഇവർ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളെയും പോത്തുകളെയും മേച്ചും ആയിരുന്നു‌ ജീവിച്ചിരുന്നത്. ഇവർ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വെളുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്‌. മഠം എന്നു വിളിക്കുന്ന ചെറിയ സുന്ദരമായ കൂരകളിലാണ്‌ പാരമ്പര്യമായി ഇവർ താമസിക്കുന്നത്. ഇവരിൽ തന്നെ വ്യത്യസ്തകാലങ്ങളിലായി കുടിയേറിയവർ വിവിധ ഗോത്രങ്ങളായി നിലകൊള്ളുന്നു. ഈ വർഗ്ഗക്കാർ മറ്റുള്ള ആദിവാസികളായ [[ബഡഗ]], [[കുറുമർ]] എന്നിവരെക്കാൾ ബുദ്ധിശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ്‌ എന്ന ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ ആചാരങ്ങളും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്‌. <ref> {{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- ദ നീൽഗിരീസ്|origdate= |origyear= 1908|origmonth= |url= |format= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> എന്നാൽ ഇന്ന് ഈ വർഗ്ഗം ഇന്ത്യയിലെ മറ്റേതു വർഗ്ഗക്കാരെയും പോലെ തന്നെ സാംസ്കാരികമായും സാമൂഹികമായും മാറിയിരിക്കുന്നു. ഇന്ന് അവരെ തിരിച്ചറിയാൻ പ്രത്യേക അടയാളങ്ങൾ ഒന്നും ഇല്ലാത്തവിധം മറ്റു വർഗ്ഗക്കാരുമായി ഒത്തുചേർന്നിരിക്കുന്നു. <ref> {{cite news |title =THE TRUTH ABOUT THE TODAS |url =http://www.frontlineonnet.com/fl2105/stories/20040312000206600.htm |publisher =[[ഫ്രണ്ട്‌ലൈൻ]] |date = 2004 ഫെബ്28 - മാർച്ച് 12, |accessdate =2007-04-12|language =ഇംഗ്ലീഷ് }} </ref> ഫെറേറി എന്ന പോർച്ചുഗീസ് പുരോഹിതനാണ്‌ 1602-ൽ ആദ്യമായി തോഡരുമായി ബന്ധപ്പെട്ടത്<ref name=rockliff/>. [[ഡബ്ല്യു.എച്ച്.ആർ. റിവർസ്]] എന്ന കേംബ്രിഡ്ജിലെ നരവംശ ശാസത്രജ്ഞനാണ്‌ ആദ്യമായി തോടകളെ പറ്റി പഠിച്ചത്.
== പേരിനുപിന്നിൽ ==
തമിഴിലെ തൊഴ എന്ന പദത്തിൽ നിന്നാണ്‌ (കാലിക്കൂട്ടം) തൊദവർ എന്ന നാമം നിഷ്പന്നമായതെന്നാണ്‌ റവ:ഡോ. പോപ് തന്റെ തുദഭാഷാവ്യാകരണഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.
"https://ml.wikipedia.org/wiki/തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്