"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: eo:Dolly (ŝafino)
(ചെ.) ലിങ്ക്
വരി 1:
[[Image:Dolly the sheep.jpg|thumb|right|200px|ഡോളി]]
അലൈംഗിക പ്രത്യുല്‍‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് '''ഡോളി''' എന്ന ചെമ്മരിയാട് അലൈംഗിക പ്രത്യുല്‍‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ്. ജൈവ പകര്‍പ്പെടുക്കല്‍ അഥവാ [[ക്ലോണിംഗ്]] എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകര്‍ ഡോളിക്ക് ജന്മം നല്‍കിയത്. [[സ്കോട്‌ലാന്‍ഡ്|സ്കോട്‌ലാന്‍ഡിലെ]] [[റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ട്|റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ]] ഗവേഷകനായ [[ഇയാന്‍ വില്‍മെറ്റ്|ഡോ.ഇയാന്‍ വില്‍മെറ്റും]] സഹപ്രവര്‍ത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
ആണ്‍,പെണ്‍ ലൈഗിക കോശങ്ങള്‍ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളര്‍ന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകര്‍ മാറ്റിമറിച്ചു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഡോളിക്ക് ജന്മം നല്‍കിയത്. [[1996]] [[ജൂലൈ 5|ജൂലൈ അഞ്ചിനാണ്]] ഇപ്രകാരം ഡോളി ജനിച്ചത്. എന്നാല്‍ ആറുമാസങ്ങള്‍ക്കു ശേഷം [[1997]] [[ഫെബ്രുവരി 22|ഫെബ്രുവരി 22നു]] മാത്രമേ അപൂര്‍വ്വമായ ഈ പിറവിയുടെ വാര്‍ത്ത ഗവേഷകര്‍ പുറത്തുവിട്ടുള്ളൂ. ആറു വര്‍ഷത്തോളം വാര്‍ത്തകളില്‍ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് [[2003]] [[ഫെബ്രുവരി 14|ഫെബ്രുവരി 14നു]] മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം.
 
ക്ലോണിംഗ് കുഞ്ഞാടിന് ശാസ്ത്രജ്ഞര്‍ നല്‍കിയ കോഡ് നാമം "6LL3" എന്നായിരുന്നു. പിന്നീട് അവരതിന് "ഡോളി" എന്നു പേരിട്ടു. അമേരിക്കന്‍ ഗായികയായ ഡോളി പാര്‍ട്ടന്റെ ബഹുമാനാര്‍ഥമാണ് ക്ലോണിംഗ് ആടിന് ആ പേരു നല്‍കിയത്. വലിപ്പമേറിയ മാറിടംകൊണ്ട് പ്രശസ്തയാണ്‌‍പ്രശസ്തയാണ്‌ ഡോളി പാര്‍ട്ടണ്‍. മറ്റൊരു ചെമ്മരിയാടിന്റെ സ്തനങ്ങളില്‍ നിന്നുമെടുത്ത കോശങ്ങളായിരുന്നല്ലോ ഡോളിയുടെ പിറവിക്കു കാരണമായത്.
 
ഡോളിയുടെ പിറവി ശാസ്ത്രലോകത്ത് വലിയൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഒരു ജീവിയുടെ ശരി പകര്‍പ്പെടുക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത് മതസ്ഥാപനങ്ങള്‍ രംഗത്തെത്തി. ക്ലോണിങ്ങിലൂടെ പിറക്കുന്ന ജീവികളുടെ പ്രത്യുല്പാദന ശേഷി, രോഗ പ്രതിരോധ ശേഷി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച ശാസ്ത്രലോകത്തും അരങ്ങേറി.എല്ലാ ചര്‍ച്ചകളിലും ഈ ചെമ്മരിയാട് കേന്ദ്ര കഥാപാത്രമായി.
വരി 23:
2004 ല്‍ തെക്കേ കൊരിയയിലുള്ള ഒരു പറ്റം ശാസ്ത്ര് ജ്ഞര്‍ മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തു. ക്ലോണ്‍ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളര്‍ത്തിയതിനു ശേഷം അതില്‍ നിന്നും ശേഖരിച്ച വിത്തു കോശങ്ങള്‍ രോഗ ചികിത്സക്കായ് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.
 
==വിത്തു കോശങ്ങള്‍ :==
അസ്തികള്‍[[അസ്ഥി|അസ്ഥികള്‍]], [[കണ്ണ്|കണ്ണുകള്‍]], [[കരള്‍]], [[പേശി|പേശികള്‍]], വ്രക്കകള്‍[[വൃക്ക|വൃക്കകള്‍]] തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാതമികപ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങള്‍ എന്ന് പറയുന്നത്.
[[പ്രമേഹം]], തലച്ചോറ് സംബന്ധമായ രോഗങ്ങള്‍, [[അര്‍ബുദം]] തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങള്‍ സഹായിക്കും.
 
ഇപ്പോള്‍ ക്ലോണിംഗ് വഴി [[മാംസ്യം|മാംസ്യങ്ങള്‍]], മരുന്നുകള്‍ തുടങ്ങിയവ ക്രിത്രിമമായികൃത്രിമമായി ഉണ്ടാക്കാന്‍ [[ബാക്റ്റീരിയ|ബാക്ടീരിയയുടെ]] സഹായത്താല്‍ കഴിയുന്നു.
 
ബാക്ടീരിയയുടെ [[ഡി. എന്‍. എ.]] യില്‍ നിന്നും രാസപദാര്‍തങ്ങളാല്‍ ജീന്‍ മുറിച്ചുമാറ്റി ആ സ്താനത്ത്സ്ഥാനത്ത് മാംസ്യങ്ങളും മരുന്നുകളും നിര്‍മ്മിക്കുന്ന ജീനുകള്‍ ചേര്‍ക്കുന്നു. ഇങ്ങനെയുള്ള ജീനുകളെ സ്വന്തം ജീനായി കരുതി ബാക്ടീരിയ മരുന്നുകളും പ്രോട്ടീനുകളും നിര്‍മ്മിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്