"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
== പശ്ചാത്തലം ==
17571764-ലെ [[പ്ലാസ്സിബക്സർ യുദ്ധം| പ്ലാസ്സിബക്സർ യുദ്ധത്തിനു]] ശേഷം ബംഗാളിൽബംഗാൾ-ബീഹാർ പ്രവിശ്യകളിലെ നികുതി പിരിവിനുളള അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനികമ്പനിക്ക് ആധിപത്യം സ്ഥാപിച്ചുവെങ്കിലുംലഭിച്ചുവെങ്കിലും മുഗൾ വാഴ്ചക്കാലത്ത് നടപ്പിലിരുന്ന റവന്യു നിയമങ്ങളും ജമീന്ദാരി സമ്പ്രദായങ്ങളും കമ്പനി അതേ പടി തുടർന്നുകൊണ്ടു പോന്നു. എന്നാൽ കമ്പനിയുടെ ലാഭവീതം എന്നെന്നേക്കുമായി ഉറപ്പിക്കാനായി 1793-ൽ അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരി [[ കോൺവാലിസ് പ്രഭു |കോൺവാലിസ് ]] [[ശാശ്വതഭൂനികുതിവ്യവസ്ഥ| ശാശ്വത ഭൂനികുതി വ്യവസ്ഥ]] (Permanent Settelement)നടപ്പിലാക്കി. ഇതനുസരിച്ച് കൃഷിയിടങ്ങളുടെ വലിപ്പവും വളക്കൂറും വിളസാധ്യതകളും കണക്കിലെടുത്ത് കമ്പനി ഒരു നിശ്ചിത വാർഷിക കരം ജമീന്ദാർമാരിൽ ചുമത്തി. ഈ സംഖ്യ ഒരു കാലത്തും പുതുക്കുകയില്ലെന്ന ഉറപ്പ് ജമീന്ദാർമാരെ കൂടുതൽ വിളവെടുപ്പിന് പ്രോത്സാഹിപ്പിക്കുമെന്ന് കമ്പനി കണക്കു കൂട്ടി. ഏറ്റവും ഉയർന്ന നിരയിലുളള ജമീന്ദർമാർക്കും ഏറ്റവും താഴേക്കിടയിലുളള കർഷകത്തൊഴിലാളികൾക്കുമിടയിലായി ഇതിനകം ഇടത്തരം കുടിയാന്മാരുടെ ഒരു പാടു ശ്രേണികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.<ref Name= Thesis/>
[[ ബംഗാൾ|അവിഭക്തബംഗാളിൽ]] 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റൈത്ത് സഭാ, സെൻട്രൽ റൈത്ത് അസോസിയേഷൻ, മാൽദാ റൈത്ത് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Krishak Sabha)രൂപം കൊണ്ടത്. പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഭാരതീയ കമ്യുണിസ്റ്റ് പാർട്ടിക്ക് ]] സർക്കാർ വിലക്കു കല്പിച്ചിരുന്നെങ്കിലും ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ബി പി.കെ. എസ്സിന്റെ ഭാരവാഹിത്വം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ]] ഏറ്റെടുത്തു, സാമ്രാജ്യവാദിയായ ബ്രിട്ടീഷുരാജിനെതിരായി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും ചെയ്തു. <ref name=Thesis/>
1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.<ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt Report of the Land Revenue Commission Bengal 1940] </ref> ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,<ref name= Floud /> പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്