"കശേരുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 101 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25241 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പുതിയത്
വരി 15:
See below
}}
'''[[നട്ടെല്ല്|നട്ടെല്ലുള്ള]] ജീവികളുടെ''' എല്ലുകളുടെ ഘടനയിൽ നിന്ന് അവ, വളരെക്കാലം മുൻപു ജീവിച്ചിരുന്ന പൊതു പൂർവികനിൽ നിന്നും ഉടലെടുത്തതാണ്‌ എന്നു കണക്കാക്കുന്നു. ഏകദേശം 50,000-ത്തോളം സ്പീഷിസുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ചെറുതും വലുതുമായ ഇവയുടെ ശരീരത്തിന്റെ നിർമ്മാണസാമഗ്രികളും ശരീരനിർമ്മിതിയുടെ ഘടനയും ഒരുപോലെയാണ്‌<ref name=geo/>.
 
കോർഡേറ്റ ഫൈലത്തിലെ രൺടു ഉപഫൈലങ്ങളിൽ ഒന്ന് ഇതാണ്.മനുഷ്യൻ ഉൾപ്പൊടെയുള്ള സസ്തനങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയൊക്കെ ഈ വിഭഗത്തിൽ പെടുന്നു. <ref name="vns2"> പേജ് 244, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== പരിണാമം ==
[[കേംബ്രിയൻ]] യുഗം അഥവാ ഏകദേശം 50 കോടി വർഷങ്ങൾക്കു മുൻപ് ഇന്നത്തെ ജീവജാലങ്ങളുടെയെല്ലാം പൂർ‌വികരായ നിരവധി പുതിയ വിവിധങ്ങളായ ജീവികൾ ഭൂമുഖത്ത് ഉടലെടുത്തിരുന്നു. എങ്കിലും ഇവയുടെയൊന്നും അസ്ഥികൂടാവശിഷ്ടങ്ങളുടെ തെളിവുകൾ കുറേക്കാലം മുൻപു വരെ ലഭിച്ചിരുന്നില്ല. അതിനാൽ നട്ടെല്ലുള്ള ജീവികൾ പരിണാമത്തിന്റെ വൈകിയ വേളയിൽ ഉടലെടുത്തവയാണെന്നായിരുന്നു വളരെക്കാലമായുള്ള വിശ്വാസം.
"https://ml.wikipedia.org/wiki/കശേരുകി" എന്ന താളിൽനിന്ന് ശേഖരിച്ചത്