"കോർഡേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

443 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുതിയത്
(Incorrect phylum name)
(പുതിയത്)
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളും]] അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന [[ജന്തു|ജന്തുക്കളിലെ]] ഒരു ഫൈലമാണ് '''കോർഡേറ്റ''' ('''Chordata'''). ഈ ഫൈലത്തിൽ ഉൾപ്പെടുന്ന ജീവികളാണ് '''കോർഡേറ്റുകൾ''' (Chordates).
ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ [[യൂറോകോർഡേറ്റ]], [[സെഫലോകോർഡേറ്റ]], [[ക്രാനിയേറ്റ]] എന്നിവയാണ്, [[ഹെമികോർഡേറ്റ]] നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , [[എക്കൈനൊഡെർമാറ്റ]], സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.
 
ജീവിത ദശയിൽ എപ്പോഴെങ്കിലും '''പാഗ്കശേരു''' (notochord) ഉള്ള ജീവികളന്യും ഇതിൽ പെടുത്തിയിട്ടുണ്.<ref name="vns2"> പേജ് 244, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
<!--
The phylum Chordata consists of three subphyla: [[Urochordata]], represented by [[tunicate]]s; [[Cephalochordata]], represented by [[lancelet]]s; and [[Craniata]], which includes [[vertebrate|Vertebrata]]. The [[Hemichordata]] have been presented as a fourth chordate subphylum, but they are now usually treated as a separate phylum. Urochordate larvae have both a notochord and a nerve cord which are lost in adulthood. Cephalochordates have a notochord and a nerve cord (but no [[brain]] or specialist sensory organs) and a very simple [[circulatory system]]. Craniates are the only sub-phylum whose members have [[skull]]s. In all craniates except for [[hagfish]], the dorsal hollow nerve cord is surrounded with [[cartilaginous]] or bony vertebrae and the notochord is generally reduced; hence, hagfish are not regarded as vertebrates. The chordates and three sister [[phylum|phyla]], the [[Hemichordata]], the [[Echinodermata]] and the [[Xenoturbellida]], make up the [[deuterostomes]], one of the two [[superphylum|superphyla]] that encompass all fairly complex animals.
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1966898" എന്ന താളിൽനിന്ന് ശേഖരിച്ചത്