"നിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സംസ്ഥാന നിയമസഭ ലയിപ്പിക്കാൻ ചേർക്കുന്നു
വരി 1:
{{prettyurl|Vidhan Sabha}}
{{mergeto|നിയമസഭ}}
[[ഇന്ത്യ|ഇന്ത്യയിൽ]] സംസ്ഥാനതലത്തിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമ നിർമ്മാണ സഭയാണ് '''നിയമസഭ''' (ആംഗലേയം: Legislative Assembly)എന്നറിയപ്പെടുന്നത്. വിധാൻ സഭ എന്നും ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നു. സംസ്ഥാനത്തിലെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായ പൂർത്തിയായ മുഴുവൻ പൗരൻമാർക്കും [[വോട്ട്|വോട്ടവകാശമുണ്ട്]]. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കു പുറമേ, [[ആംഗ്ലോ ഇന്ത്യൻ|ആംഗ്ലോ ഇന്ത്യക്കാരുടെ]] പ്രതിനിധിയായി ഒരംഗത്തെ [[ഗവർണ്ണർ|ഗവർണ്ണർക്കു]] നിർദ്ദേശിക്കാം. സഭയിൽ [[ആംഗ്ലോ ഇന്ത്യൻ|ആംഗ്ലോ ഇന്ത്യക്കാർക്ക്]] ആവശ്യത്തിന് പ്രാതിനിധ്യമില്ലെങ്കിലാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുക. അഞ്ച് വർഷമാണ് ഒരു നിയമസഭയുടെ കാലാവധി.
സംസ്ഥാനങ്ങളിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സഭകളാണു സംസ്ഥാന നിയമസഭകൾ.
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
 
== അടിസ്ഥാനമായ നിയമങ്ങൾ ==
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] അടിസ്ഥാനത്തിൽ ഒരു നിയമസഭയിൽ ഉള്ള അംഗങ്ങളുടെ എണ്ണം പരമാവധി 500 ഉം ചുരുങ്ങിയത് 60 ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. എങ്കിലും [[ഗോവ]], [[സിക്കിം]], [[മിസോറാം]] തുടങ്ങിയ സംസ്ഥാനങ്ങൾക്കുവേണ്ടി ഇത് 60 ലും താഴെ ആകാമെന്ന വ്യവസ്ഥ പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്.
== ഇതും കാണുക ==
{{mergeto|[[കേരളാ നിയമസഭ}}]]
 
[[വിഭാഗം:രാഷ്ട്രീയം]]
[[വിഭാഗം:ഇന്ത്യൻ രാഷ്ട്രീയം]]
"https://ml.wikipedia.org/wiki/നിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്