"മുരളി ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) HeLa85 എന്ന ഉപയോക്താവ് വി.ജി. മുരളീകൃഷ്ണൻ എന്ന താൾ മുരളി ഗോപി‍ എന്നാക്കി മാറ്റിയിരിക്കുന്നു: He ha...
No edit summary
വരി 2:
{{Infobox actor
| image = Actormuraligopy.jpg
| name = വി.ജി.മുരളി മുരളീകൃഷ്ണൻഗോപി‍
| birthdate = {{birth date|1972|3|4}}
| location = [[തിരുവനന്തപുരം]], [[ഇന്ത്യ]]
| other_names = മുരളി ഗോപി
| parents = [[ഭരത് ഗോപി]], ജയലക്ഷ്മി
| spouse = അഞ്ജന പിള്ള
Line 11 ⟶ 10:
| website = http://www.vanguardvgm.blogspot.com
}}
[[മലയാള സിനിമ|മലയാള സിനിമാ]] നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് '''വി.ജി. മുരളീകൃഷ്ണൻ ''' എന്ന '''മുരളി ഗോപി'''
1972 മാർച്ച്‌ 4-ന് [[തിരുവനന്തപുരം]] ജില്ലയിൽ ജനിച്ചു. [[മലയാളചലച്ചിത്രം|മലയാളസിനിമരംഗത്തു]] മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന [[ഭരത് ഗോപി]] യുടെ മകനാണ് വി.ജി.മുരളി മുരളീകൃഷ്ണൻഗോപി‍.<ref>http://www.hindu.com/mp/2009/07/23/stories/2009072351180300.htm</ref> ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് വി.ജി.മുരളി മുരളീകൃഷ്ണൻഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.<ref>http://www.yentha.com/news/view/2/591</ref> "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.<ref>http://www.chintha.com/node/335</ref>
== ചിത്രങ്ങൾ ==
=== അഭിനയിച്ചവ ===
"https://ml.wikipedia.org/wiki/മുരളി_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്