"ആംഗ്ലോ-ഇന്ത്യൻ സംവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിനു നിയമസഭയിൽ മതിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:02, 13 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിനു നിയമസഭയിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത പക്ഷം ഗവർണർക്ക് ഈ വിഭാഗത്തിൽ നിന്നുള്ള ഒരംഗത്തെ നാമനിർദേശം ചെയ്യാവുന്നതാണു.മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവർണർ ഇപ്രകാരം ചെയ്യുന്നത്. ഇതുമൂലം നിയമസഭയിലെ അംഗസംഖ്യ 141 ആവുന്നു.

"https://ml.wikipedia.org/w/index.php?title=ആംഗ്ലോ-ഇന്ത്യൻ_സംവരണം&oldid=1966602" എന്ന താളിൽനിന്ന് ശേഖരിച്ചത്