"സംവരണമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'നിയമനിർമാണസഭകളിൽ പട്ടികജാതി പട്ടികവർഗക്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:49, 13 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

നിയമനിർമാണസഭകളിൽ പട്ടികജാതി പട്ടികവർഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഏതാനും മണ്ഡലങ്ങൾ നീക്കിവെച്ചിട്ടുണ്ട്.ഈ വിഭാഗങ്ങളുടെ ജനസംഖ്യയെ ആസ്പദമാക്കിയാണു സംവരണമണ്ഡലങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=സംവരണമണ്ഡലം&oldid=1966592" എന്ന താളിൽനിന്ന് ശേഖരിച്ചത്