"സ്പോഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
 
പുതിയത്
വരി 10:
|subdivision =
}}
[[പോറിഫെറ]] ഫൈലത്തിൽ പെട്ട ജീവികളാണ് '''സ്പോഞ്ചുകൾ'''. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്.കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവയ്ക്ക് വയും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും [[പ്രാണവായു]]വും സ്വീകരിക്കുനതും വിസർജ്ജനം നടത്തുന്നതും '''ജലനാളികൾ''' വഴിയാണ്.
 
 
ഉഷ്ണാ- മിതോഷ്ണ സമുദ്രങ്ങളിലാണ് കൂടുതൽ കാണുന്നത്. ഉഷ്ണമേഖല സമുദ്രങ്ങളിലാണ് വലിഅ സ്പോചുകൾ കാണുന്നത്.
==അവലംബം==
<ref name="vns2"> പേജ് 217, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
<references/>
"https://ml.wikipedia.org/wiki/സ്പോഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്