"സക്കറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 21:
[[മലയാളം|മലയാള]][[ചെറുകഥ|ചെറുകഥാകൃത്തും]] നോവലിസ്റ്റുമാണ് '''പോൾ സക്കറിയ''' എന്ന സക്കറിയ .
== ജീവിതരേഖ ==
1945 ജൂൺ അഞ്ചിന് [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ താലൂക്കിലെ]] [[പൈക|പൈകയ്ക്കു]] സമീപം [[ഉരുളികുന്നം|ഉരുളികുന്നത്ത്]] ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം [[വിളക്കുമാടം (കോട്ടയം ജില്ല)|വിളക്കുമാടം]] സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[ബാംഗ്ലൂർ]] എം ഇ എസ് കോളജിലും [[കാഞ്ഞിരപ്പള്ളി]] സെന്റ് ഡൊമിനിക്സ് കോളജിലും അദ്ധ്യാപകനായിരുന്നു.ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് വിധേയൻ (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് <ref>http://www.loc.gov/acq/ovop/delhi/salrp/paulzacharia.html</ref> .
[[File:Paul zacharia.ogg|thumb|സക്കറിയയുടെ പ്രഭാഷണം]]
|