"കാപ്പിൽ പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{wikify}}
കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിലെ [[വയലപ്ര]] [[പരപ്പ്]], [[രാമപുരം പുഴ]], [[ചെമ്പല്ലി ക്കുണ്ട്]] പുഴ എന്നിവിടങ്ങളിൽ എഴുപതുകളുടെ അവസാനം വരെ നടന്നിരുന്ന ഒരു ആചാരം. ഇത് ഒരു സാമൂഹിക മത്സ്യ ബന്ധന പരിപാടിയാണ്. ഈ കൂട്ടായ്മയ്ക് മടായി കാവിനോളം പഴക്കമുണ്ട്. മാടായിക്കാവിലെ കലശത്തോടനുബന്ധിച്ചുള്ള മീനമൃതിനായുള്ള [മത്സ്യ സമർപ്പണം] ഒരു ഗ്രമോത്സവമായി ഇതിനെ കാണാം. ഇടവമാസം പിറക്കുന്ന സംക്രാന്തി, കലശം കുറിക്കുന്ന ദിവസം, കലശത്തിൻറെ തലേന്നാൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് കാപ്പിൽ പിടി നടക്കുക. ഈ ദിവസങ്ങളിൽ ജാതിഭേദമന്യേ
എല്ലാ വീടുകളിൽനിന്നും പുരുഷന്മാർ കുത്തൂട്, വീശുവല, തണ്ടുവല, കോരുവല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളുമായി വയലപ്ര പരപ്പിലും രാമപുരം ചെമ്പല്ലിക്കുണ്ട് പുഴകളിലും എത്തി മത്സ്യ ബന്ധനത്തിൽ ഏർപ്പെടും. ഇന്ന് ഈ ആചാരം നിലവിലില്ല.
"https://ml.wikipedia.org/wiki/കാപ്പിൽ_പിടി" എന്ന താളിൽനിന്ന് ശേഖരിച്ചത്