"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തെറ്റു തിരുത്തി |
(ചെ.) തെറ്റു തിരുത്തി |
||
വരി 33:
[[ഇയോസിനോഫിൽ|ഈയോസിനോഫിലുകൾ]] (ചുവന്ന നിറം എടുക്കുന്നവ)
ഇവ മൂന്നും തരികൾ ഉള്ളവയാണ് (Myelioid series).
== [[പ്ലേറ്റ്ലെറ്റുകൾ]] ==
[[പ്ലേറ്റ്െലറ്റ്|പ്ലേറ്റ്െലറ്റുകൾ]] ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തിൽ ഏകദേശം 250,000 മുതൽ 350,000 വരെ [[പ്ലേറ്റ്െലറ്റ്|പ്ലേറ്റ്െലറ്റുകൾ]] അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് [[പ്ലേറ്റ്െലറ്റ്|പ്ലേറ്റ്െലറ്റുകൾ]] പ്രധാന ധർമം. മെഗാകാരിയോസൈറ്റുകൾ എന്നാ കോശങ്ങളിൽ നിന്നാണ് [[പ്ലേറ്റ്െലറ്റ്|പ്ലേറ്റ്െലറ്റുകൾ]] ഉണ്ടാവുന്നത്.
|