"സിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
പുതിയത്
വരി 18:
| MeshNumber =
}}
 
രക്ത ചംക്രമണവ്യൂഹത്തിൽ ഹൃദയത്തിലേക്ക് രക്തംകൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ. കാപ്പില്ലറി കുഴലുകൾ തീരുന്നിടത്തുനിന്ന് സിരകൾ തുടങ്ങുന്നു. ശ്വാസകോശ സിരകളും ( pulmonary veins) അമ്പിലിക്കൽ സിരകളും ഒഴികെ എല്ലാ സിരകളും ഓക്സിജന്റെ അളവു കുറഞ്ഞതും വിസർജ്യവസ്തുക്കൾ അലിഞ്ഞുചേർന്നതുമായ രക്തമാണ് വഹിക്കുന്നത്.
 
രക്ത ചംക്രമണവ്യൂഹത്തിൽ[[രക്തചംക്രമണവ്യൂഹം|രക്തചംക്രമണവ്യൂഹത്തിൽ]] [[ഹൃദയം|ഹൃദയത്തിലേക്ക്]] രക്തംകൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ. കാപ്പില്ലറി കുഴലുകൾ തീരുന്നിടത്തുനിന്ന് സിരകൾ തുടങ്ങുന്നു. ശ്വാസകോശ സിരകളുംശ്വാസകോശസിരകളും ( pulmonary veins) അമ്പിലിക്കൽ സിരകളുംഅമ്പിലിക്കൽസിരകളും ഒഴികെ എല്ലാ സിരകളും [[ഓക്സിജൻ|ഓക്സിജന്റെ]] അളവു കുറഞ്ഞതും വിസർജ്യവസ്തുക്കൾ അലിഞ്ഞുചേർന്നതുമായ രക്തമാണ് വഹിക്കുന്നത്.
 
ഇവ ത്വക്കിനോട് കൂടുതൽ അടുത്ത് കാണുന്നു. ഇവ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നതിന് അനുസൃതമയ തരത്തിലുള്ള വാൽവുകളോട് കൂടിയവയാണ്. സിരകളിൽ രക്തത്തിന് മർദ്ദം കുറവായിരിക്കും. സിരകളുടെ ഭിത്തിയ്ക്ക് കട്ടി കുറവായിരിക്കും.
"https://ml.wikipedia.org/wiki/സിര" എന്ന താളിൽനിന്ന് ശേഖരിച്ചത്