"മിറോസ്ലാഫ് ക്ലോസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alfasst എന്ന ഉപയോക്താവ് മിറോസ്ല ക്ലോസെ എന്ന താൾ മിറോസ്ലാവ് ക്ലോസെ എന്നാക്കി മാറ്റിയിരിക്കുന്...
No edit summary
വരി 1:
{{prettyurl|Miroslav Klose}}
{{Infobox football biography
| name = മിറോസ്ലമിറോസ്ലാവ് ക്ലോസെ
| image = [[File:FIFA WC-qualification 2014 - Austria vs. Germany 2012-09-11 - Miroslav Klose 01.JPG|200px]]
| caption = ക്ലോസെ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനി]]യ്ക്ക് വേണ്ടി കളിക്കുന്നു
| fullname = മിറോസ്ലമിറോസ്ലാവ് യൂസെഫ്യോസെഫ് ക്ലോസെ
| birth_date = {{birth date and age|1978|06|09|df=y}}
| birth_place = [[ഒപോളെ]], [[പോളണ്ട്]]
Line 73 ⟶ 74:
}}
 
'''മിറോസ്ലമിറോസ്ലാവ് യൂസെഫ്യോസെഫ് ക്ലോസെ''' (ജനനം ജൂൺ 09, 1978) ഒരു [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മൻ]] ഫുട്ബോൾ താരമാണ്. [[പോളണ്ട്|പോളണ്ടിലെ]] [[ഒപോളെ]]യിൽ ജനിച്ച ഇദ്ദേഹം ഇറ്റാലിയൻ [[സേറിയസീരി ]] ലീഗ് മത്സരങ്ങളിലെ [[എസ്എസ് ലാറ്റ്സ്യൊ|ലാറ്റ്സ്യൊ]] ടീമിന്റെ [[സ്ട്രൈക്കർ]] ആണ്.
 
വിവിധ മത്സരങ്ങളിലായി '''71''' ഗോളുകൾ നേടിയ '''ക്ലോസെ''' ജർമ്മനിയുടെ എക്കാലത്തെയും മികച്ച, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ്.<ref>{{cite web|url=http://www.fifa.com/worldcup/awards/golden-boot/intro.html |title=adidas Golden Boot |publisher=FIFA |accessdate=10 July 2014 }}</ref> 2006 -ലെ [[ഫുട്ബോൾ ലോകകപ്പ് 2006|ഫുട്ബോൾ ലോകകപ്പിൽ]] '''5''' ഗോളുകൾ നേടി [[ഫുട്ബോൾ ലോകകപ്പ് ഗോൾഡൻ ബൂട്ട്|ഗോൾഡൻ ബൂട്ട്]] കരസ്ഥമാക്കിയ ക്ലോസെ; 2002 -ലെ [[ഫുട്ബോൾ ലോകകപ്പ് 2002|ലോകകപ്പിലും]] '''5''' ഗോളുകൾ നേടി. ഇതു കൂടാതെ [[ഫുട്ബോൾ ലോകകപ്പ് 2010|2010 ലോകകപ്പിൽ]] '''4''' ഗോളുകളും, [[ഫുട്ബോൾ ലോകകപ്പ് 2014|2014 ലോകകപ്പിൽ]] 2 ഗോളുകളും നേടിയ ക്ലോസെ, മൊത്തം '''16''' ഗോളുകളോടെ [[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയ്ക്ക് അർഹാനായി.<ref>[http://www.fifa.com/worldcup/news/y=2014/m=7/news=the-mineirazo-in-numbers-2402146.html]</ref> നാല് വ്യത്യസ്‌ത ലോകകപ്പുകളിൽ ഓരോന്നിലും ഗോൾ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ [[ഉവ്വ്വെ സീല]]യുടെയും, ബ്രസീൽ ഫുട്ബോൾ ഇതിഹാസം [[പെലെ]]യുടെയും ഒപ്പമെത്തി.<ref>{{cite web|url=https://uk.eurosport.yahoo.com/news/world-cup-germany-ghana-matchpack-germany-erring-side-065053823--sow.html |title=Klose equals record as Germany and Ghana draw epic |publisher=Yahoo!Sport |date=21 June 2014 | accessdate = 10 July 2014}}</ref>
"https://ml.wikipedia.org/wiki/മിറോസ്ലാഫ്_ക്ലോസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്