"എം.ഇ.എസ്. എൻജിനീയറിങ് കോളേജ്, കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം
വരി 14:
}}
[[കേരളം|കേരളത്തിലെ]] ആദ്യത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് ആണ്‌ '''എം.ഇ.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്'''. ന്യൂനപക്ഷപദവി ലഭിച്ചിട്ടുള്ള ചുരുക്കം കോളേജുകളില്‍ ഒന്നായ ഇത് മുസ്ലീം എജുക്കേഷണല്‍ സോസൈറ്റിക്കു കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്. [[കുറ്റിപ്പുറം]] ദേശീയ പാതക്കു സമീപം [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് നില കൊള്ളുന്നു.
[[ചിത്രം:MESCE Kuttippuram.jpg|thumb|300px|left|എം. ഇ. എസ് കോളേജ് പ്രധാന മന്ദിരം]]
 
[[കോഴിക്കോട് സര്‍‌വ്വകലാശാല|കോഴിക്കോട് സര്‍‌വ്വകലാശാലക്ക്]] കീഴിലുള്ള ഈ കലാലയത്തിന്‌ ഐ.എസ്.ഒ 9001:2000 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇവിടെ ബി.ടെക്, എം.സി.എ, എം.ബി.എ, എം.ടെക് എന്നീ കോഴ്സുകള്‍ ലഭ്യമാണ്.
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://mesce.ac.in/ ഔദ്യോഗിക വെബ് വിലാസം]
*[http://220.227.128.112/ അനുബന്ധ വെബ് വിലാസം]
 
{{അപൂര്‍ണ്ണം}}
[[Category:കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകള്‍]]