"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
films
വരി 18:
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങിതൊട്ടാചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്.<ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>
 
== സ്വകാര്യ ജീവിതം ==
ദേവയാനിയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love]</ref>
 
==ചലചിത്രങ്ങള്==
*ത്രീ മെന് ആര്മി
*കല്ലൂരി വാസല്
*പൂമണി
*മഹാത്മാ
*സുസ്വാഗതം
*ഉതവിക്ക് വരലാമാ
*കിഴക്കുമ് മേറ്കുമ്
*സൊര്ണമുകി
*നിനൈത്തേന് വന്തായ്
*മൂവേന്തര്
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേവയാനി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്