"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
1946-47കളിൽ [[ബംഗാൾ|അവിഭക്ത ബംഗാളിൽ]] വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് '''തേഭാഗാ സമരം'''. തേഭാഗാ എന്നാൽ
== പശ്ചാത്തലം ==
[[ ബംഗാൾ|അവിഭക്തബംഗാളിൽ]] 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക്
1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.<ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt Report of the Land Revenue Commission Bengal 1940] </ref> ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,<ref name= Floud /> പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. <ref>[http://shodhganga.inflibnet.ac.in/bitstream/10603/14015/12/12_chapter%206.pdf Political mobilization, social structure and change: a study of peasant uprising in Kakdwip (Amit kumar Gupta Ph.D Thesis 1989 Jawaharlal Nehru University) ]</ref>. 1940-46 കാലയളവിൽ ബംഗാളിലെ കാർഷികമേഖലയിൽ ഒട്ടനേകം മാറ്റങ്ങളുണ്ടായി. [[ രണ്ടാം ലോകമഹായുദ്ധം |രണ്ടാം ലോകമഹായുദ്ധവും]] അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും [[ ബംഗാൾ ദുർഭിക്ഷം| ദുർഭിക്ഷവും]] ആയിരുന്നു മുഖ്യ കാരണങ്ങൾ. 35 ലക്ഷത്തോളം പേർ ഭക്ഷ്യക്ഷാമം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട് <ref>{{cite book|title= Poverty and Famine|author=Amartya Sen|publisher=Oxford University Press|year=1998|isbn=9780195649543}}</ref>. വർദ്ധിച്ചു വന്ന കടബാധ്യതകൾ കുടിയാന്മാരേയും കർഷകത്തൊഴിലാളികളേയും അസ്വസ്ഥരാക്കി. സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.
== പരിണിതഫലങ്ങൾ ==
|