"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
1946-47കളിൽ അവിഭക്ത ബംഗാളിൽ വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് '''തേഭാഗാ സമരം'''. തേഭാഗാ എന്നാൽ മൂന്നിലൊന്ന്. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. <Ref>[http://www.frontierweekly.com/articles/vol-45/45-7/45-7-Tebhaga%20Movement.html തേഭാഗാ സമരം ] ശേഖരിച്ചത് 7 ജൂലൈ 2014</ref> ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ [[തെലുങ്കാന സമരം| തെലുങ്കാനാ സമരവും ]] തിരുവിതാംകൂറിലെ [[പുന്നപ്ര-വയലാർ സമരം |പുന്നപ്ര-വയലാർ സമരവും]] .
ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ [[തെലുങ്കാന സമരം| തെലുങ്കാനാ സമരവും ]] തിരുവിതാംകൂറിലെ [[പുന്നപ്ര-വയലാർ സമരം |പുന്നപ്ര-വയലാർ സമരവും]] .
=== പശ്ചാത്തലം ===
അവിഭക്തബംഗാളിൽ 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റയ്ട്ട സഭാ, സെൻട്രൽ റയട്ട് അസോസിയേഷൻ, മാൽദാ റയട്ട് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Kisan Sabha)രൂപം കൊണ്ടത്. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ഈ സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുത്തു.
1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.<ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt Report of the Land Revenue Commission Bengal 1940] </ref> ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,<ref name= Floud /> പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. <ref>[http://shodhganga.inflibnet.ac.in/bitstream/10603/14015/12/12_chapter%206.pdf Political mobilization, social structure and change: a study of peasant uprising in Kakdwip (Amit kumar Gupta Ph.D Thesis 1989 Jawaharlal Nehru University) ]</ref>
സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.
=== പരിണിതഫലങ്ങൾ ===
സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭണമാണിതെന്ന് പറയപ്പെടുന്നു. <ref>[http://www.jstor.org/discover/10.2307/4376268?uid=3738256&uid=2&uid=4&sid=21104438954613 Women's Role in Tebhaga Movement]</ref>കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.
 
=== പശ്ചാത്തലം ===
പല കാരണങ്ങൾകൊണ്ടും തേഭാഗാ സമരം തത്കാലത്തേക്ക് അടിച്ചമർത്തപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bragdars Act of 1950 എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തേഭാഗാ സമരത്തിൽ സജീവ പങ്കു വഹിച്ച[[ ചാരു മജുംദാർ| ചാരു മജൂംദാരാണ്]] ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു ശേഷം [[നക്സൽ|നക്സൽബാരി പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയത്. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കാലയളവിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ [[ ഓപറേഷൻ ബർഗ ]] ആസൂത്രണം ചെയ്തത്.
അവിഭക്തബംഗാളിൽ 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റയ്ട്ട സഭാ, സെൻട്രൽ റയട്ട് അസോസിയേഷൻ, മാൽദാ റയട്ട് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Kisan Sabha)രൂപം കൊണ്ടത്. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ഈ സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുത്തു.
1939-ൽ ബി.പി.കെ.എസ്. ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.<ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt Report of the Land Revenue Commission Bengal 1940] </ref> ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,<ref name= Floud /> പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. <ref>[http://shodhganga.inflibnet.ac.in/bitstream/10603/14015/12/12_chapter%206.pdf Political mobilization, social structure and change: a study of peasant uprising in Kakdwip (Amit kumar Gupta Ph.D Thesis 1989 Jawaharlal Nehru University) ]</ref> സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.
=== പരിണിതഫലങ്ങൾ ===
സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭണമാണിതെന്ന് പറയപ്പെടുന്നു. <ref>[http://www.jstor.org/discover/10.2307/4376268?uid=3738256&uid=2&uid=4&sid=21104438954613 Women's Role in Tebhaga Movement]</ref>കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.
 
പല കാരണങ്ങൾകൊണ്ടും തേഭാഗാ സമരം തത്കാലത്തേക്ക് അടിച്ചമർത്തപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bragdars Act of 1950 എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തേഭാഗാ സമരത്തിൽ സജീവ പങ്കു വഹിച്ച[[ ചാരു മജുംദാർ| ചാരു മജൂംദാരാണ്]] ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു ശേഷം [[നക്സൽ|നക്സൽബാരി പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയത്. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കാലയളവിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ [[ ഓപറേഷൻ ബർഗ ]] ആസൂത്രണം ചെയ്തത്.
== അവലംബങ്ങൾ ==
===അവലംബം===
{{reflist}}
<references/>
 
[[വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം]]
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്