"ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added info box details in Malayalam
വരി 3:
|caption = [[എസ്താദിയോ മീനെയ്‌രോ]] സ്റ്റേഡിയം
|title = ബ്രസീൽ v ജർമ്മനി<!--Do not change to "Mineirazo" without talk page consensus-->
|event = [[2014 FIFAഫുട്ബോൾ Worldലോകകപ്പ് Cup knockout stage#Semiസെമി-finals|2014 FIFA World Cup semi-final 1ഫൈനൽ]]
|team1 = [[Brazil national football team|ബ്രസീൽ]]
|team1association = {{flagicon|BRA|size=30px}}
വരി 11:
|team2score = 7
|date = 8 ജൂലൈ 2014
|stadium = [[Mineirão|Estádioഎസ്താദിയോ Mineirãoമീനെയ്‌രോ]]
|city = Belo Horizonteബേല്വരിസോൻജ്
|referee = [[മാർക്കോ ആന്റോണിയോ റോഡ്രിഗസ്]] ([[മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ|മെക്സിക്കോ]])
|referee = [[Marco Antonio Rodríguez|Marco Rodríguez]] ([[Mexican Football Federation|Mexico]])
|man_of_the_match1a = [[Toniടോണി Kroosക്രൂസ്]] (ജർമ്മനി)
|attendance = 58,141
|weather = Clearതെളിഞ്ഞ nightരാത്രി<br />22&nbsp;°C (71&nbsp;°F)<br />51% [[humidity]]<ref>{{cite web |url=http://resources.fifa.com/mm/document/tournament/competition/02/40/17/53/eng_61_0708_bra-ger_tacticalstartlist.pdf |title=Tactical Line-up |publisher=FIFA (Fédération Internationale de Football Association) |date=8 July 2014 |accessdate=8 July 2014 |format=PDF}}</ref>}}
 
[[2014 ഫിഫ ലോകകപ്പ്|2014]] -ലെ [[ലോകകപ്പ്‌ ഫുട്ബോൾ|ലോകകപ്പ്‌ ഫുട്ബോളിന്റെ]] സെമി-ഫൈനലിൽ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലും]] [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിയും]] മത്സരിച്ചു. ജൂലൈ 8 -നു [[ബേല്വരിസോൻജ്]] -ലെ [[എസ്താദിയോ മീനെയ്‌രോ]] സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ, ഏഴു ഗോളുകൾക്ക് ബ്രസീലിനെ മുട്ടുകുത്തിച്ചു. കളിയുടെ ആദ്യ പകുതിയിൽ ജർമ്മനി എതിരില്ലാത്ത 5 ഗോളുകൾ നേടുകയും; രണ്ടാം പകുതിയിൽ 1 ഗോൾ വഴങ്ങി, '''1-7''' എന്ന ഗോൾ നിരക്കിൽ ജേതാക്കളാകുകയും ചെയ്തു.<ref>{{cite web|url = http://www.rte.ie/sport/soccer/worldcup/2014/0708/629420-brazil-v-germany/|title= As it happened: Brazil 1-7 Germany|date=8 July 2014|work= RTE Sport|accessdate=09 July 2014}}</ref>
 
 
[[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിലെ ഏറ്റവും വലിയ സെമി-ഫൈനൽ വിജയമായിരുന്നു ജർമ്മനിയുടേത്. ഇതോടെ [[ലോകകപ്പ്‌ ഫുട്ബോൾ|ലോകകപ്പ്‌ ഫുട്ബോളിൽ]] ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി ജർമ്മനിയുടെ [[മിയോസ്ല ക്ലോസ]]യ്ക്ക് സ്വന്തമായി. ഇതു കൂടാതെ [[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യം എന്ന ബഹുമതിക്ക് ഈ മത്സരത്തോടെ ജർമ്മനി അർഹരായി. ബ്രസീൽ നേടിയിട്ടുള്ള 221 ഗോളുകളെ മറികടന്ന ജർമ്മനി നിലവിൽ 223 ഗോളുകൾ അടിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഈ മത്സരത്തിലെ തോൽവി ഇതുവരെ അവർ നേരിട്ടിടുള്ള ഏറ്റവും വലിയ രണ്ടു തോൽവികളിൽ ഒന്നായി മാറി. 1920 -ൽ [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേ]]യോട് '''6-0''' -ത്തിനു തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള വലിയ തോൽവി ആയിരുന്നു 2014 -ലെ ജർമ്മനിയോടുള്ള മത്സരത്തിൽ നേരിടേണ്ടി വന്നത്. 1975 -ലെ [[കോപ്പ അമേരിക്ക]] മത്സരത്തിൽ [[പെറു ദേശീയ ഫുട്ബോൾ ടീം|പെറു]]വിനോട് '''3-0''' -നു നേരിടേണ്ടി വന്ന തോൽവിക്ക് ശേഷം സ്വന്തം രാജ്യത്ത് ബ്രസീലിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ തോവിതോൽവി ആണിത്.
 
[[മാരക്കാന ദുരന്തം]] എന്നറിയപ്പെടുന്ന, 1950 -ലെ [[ഫുട്ബോൾ ലോകകപ്പ്|ഫുട്ബോൾ ലോകകപ്പിന്റെ]] ഫൈനലിൽ സ്വന്തം മണ്ണിൽ ബ്രസീൽ, [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേ]]യോട് '''2-1''' -നു തോറ്റതിന് സമാനമായി ഈ തോൽവിയെ '''മീനെയ്‌രോ പ്രഹരം''' എന്നാണു മാധ്യമങ്ങളും, [[ഫിഫ]]യും വിശേഷിപ്പിച്ചത്‌.