"ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' thumb|right|200px|[[എസ്താദിയോ മീനെയ്‌രോ സ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 3:
 
 
2014 -ലെ ലോകകപ്പ്‌ ഫുട്ബോളിന്റെ സെമി-ഫൈനലിൽ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലും]] [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിയും]] മത്സരിച്ചു. ജൂലൈ 8 -നു നടന്ന ഈ മത്സരത്തിൽ [[ബേല്വരിസോൻജ്]] -ലെ [[എസ്താദിയോ മീനെയ്‌രോ]] സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ, ഏഴു ഗോളുകൾക്ക് ബ്രസീലിനെ മുട്ടുകുത്തിച്ചു. കളിയുടെ പകുതി സമയത്തിൽ ജർമ്മനി എതിരില്ലാത്ത 5 ഗോളുകൾ നേടുകയും; രണ്ടാം പകുതിയിൽ 1 ഗോൾ വഴങ്ങി, '''1-7''' എന്ന ഗോൾ നിരക്കിൽ ജേതാക്കളാകുകയും ചെയ്തു.<ref>{{cite web|url = http://www.rte.ie/sport/soccer/worldcup/2014/0708/629420-brazil-v-germany/|title= As it happened: Brazil 1-7 Germany|date=8 July 2014|work= RTE Sport|accessdate=09 July 2014}}</ref>