"എക്സാം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' 2009ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് സൈക്കോളജിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:03, 9 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

2009ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലർ ആണ് "എക്സാം".

കഥ

എട്ടു വ്യത്യസ്തരായ ആളുകൾ ഒരു ജോലിക്കായുള്ള പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ചലചിത്രം ആരംഭിക്കുന്നത്. അവർ പരീക്ഷ നടക്കുന്ന മുറിയിലെത്തുന്നു, എട്ടു കസേരകളിലായി ഇരിക്കുന്നു. ഓരോ മേശയിലും "candidate" എന്നെഴുതി ഒന്നു മുതൽ എട്ടു വരെ നമ്പറിട്ട് ഉത്തരക്കടലാസുകൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=എക്സാം_(ചലച്ചിത്രം)&oldid=1964600" എന്ന താളിൽനിന്ന് ശേഖരിച്ചത്