"സസ്യസ്വേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 1:
[[File:transpiration Overview.svg|thumb|Overview of transpiration.]]<br>
 
 
[[File:transpiration Overview.svg|thumb|Overview of transpiration.<br>
 
[[Image:Tomato leaf stomate 1-color.jpg|thumb|തക്കാളി ഇലയിലെ ഒരു ആസ്യരന്ത്രം, എലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ]]
[[Image:Afternoon Clouds over the Amazon Rainforest.jpg|thumb|ആമസോൺ മഴക്കാടുകൾക്കു മുകളിൽ കാണുന്ന മേഘങ്ങൾ സസ്യസ്വേദനമൂലമാണ്..]]
ചെടിയിലെ വേരുകൾ വലിച്ചെടുക്കുന്ന വെള്ളം ഇലകൾ, തടി, പൂവ് എന്നിവയിൽകൂടി ബഷ്പമായി പുറത്തേക്കു വിടുന്ന പ്രവർത്തിയാണ് '''സസ്യ സ്വേദനം'''.
 
ആഗിരണം ചെയ്യുന്ന വെള്ളത്തിന്റെ കുറച്ചു മാത്രമെ ജീവൽ പ്രവർത്തനങ്ങൾക്ക് ആവസ്യമുള്ളു. ഇലകളുടെ ഉപരിവൃതിയിലുള്ള ‘’’[[ആസ്യരന്ത്രങ്ങൾ]]’’’ വഴിയണ് പ്രധാനമായും പ്രവർത്തനം നടക്കുന്നത്. ഇലകളിലെ ക്യൂട്ടിക്കിളിൽ കുട്ടിക്കിളിൽ കൂടിയും തടിയിലെ ലെന്റിസെൽ എന്നതിൽ കൂടേയും ചെറിയ തോതിൽ സ്വേദനം നടക്കാറുണ്ട്.
"https://ml.wikipedia.org/wiki/സസ്യസ്വേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്