"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് '''രാമു കാര്യാട്ട് '''(ജനനം - 1927, മരണം - 1979)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay8.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[ചേറ്റുവ|ചേറ്റുവയിൽ]] കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.<ref>[http://vatanappally.com/vat_manappuram.htm]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>
 
== ജീവിതരേഖ ==
രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.കാര്യാട്ട് സംവിധാനം ചെയ്ത 12 ചിത്രങ്ങളിൽ ഒന്നു തെലുങ്കാണ്.1975-ലെ [[മോസ്‌കോ ചലച്ചിത്രമേള]]യിലെ ജൂറി. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഭാര്യ പരേതയായ സതി കാര്യാട്ട്.മക്കൾ: പരേതനായ സോമൻ, സുധീർ, സുമം.നടൻ ദേവനാണ് സുമയുടെ ഭർത്താവ്.
 
== പ്രധാന ചലച്ചിത്രങ്ങൾ ==
=== നീലക്കുയിൽ ===
Line 26 ⟶ 30:
=== ചെമ്മീൻ ===
1965-ൽ [[തകഴി ശിവശങ്കരപ്പിള്ള]]യുടെ [[കേന്ദ്ര സാഹിത്യ അക്കാദമി]] പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീത സംവിധാനം, ചലച്ചിത്ര സംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു.
{{Div col begin|4}}
== ജീവിതരേഖ ==
* നീലക്കുയിൽ (1954)
രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.കാര്യാട്ട് സംവിധാനം ചെയ്ത 12 ചിത്രങ്ങളിൽ ഒന്നു തെലുങ്കാണ്.1975-ലെ [[മോസ്‌കോ ചലച്ചിത്രമേള]]യിലെ ജൂറി. ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഭാര്യ പരേതയായ സതി കാര്യാട്ട്.മക്കൾ: പരേതനായ സോമൻ, സുധീർ, സുമം.നടൻ ദേവനാണ് സുമയുടെ ഭർത്താവ്.
* ഭരതനാട്യം (1956)
 
* മിന്നാമിനുങ്ങ് (1957)
== രാമു കാര്യാട്ടിന്റെ ചലച്ചിത്രങ്ങൾ ==
* മുടിയനായ പുത്രൻ<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref> (1961)
<!-- [[ചിത്രം:Chemmeen.jpg|right|thumb|200px|ചെമ്മീൻ]] -->
* മൂടുപടം (1963)
 
* ചെമ്മീൻ (1965)<ref name="മലയാളം"/>
*നീലക്കുയിൽ (1954)
* ഏഴു രാത്രികൾ (1968)
*ഭരതനാട്യം (1956)
* അഭയം (1970)
*മിന്നാമിനുങ്ങ് (1957)
* മായ (1972)
*മുടിയനായ പുത്രൻ<ref name="മലയാളം">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay1.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref> (1961)
* [[നെല്ല് (മലയാള ചലച്ചിത്രം )|നെല്ല് ]] (1974)
*മൂടുപടം (1963)
* ദ്വീപ് (1976)
*ചെമ്മീൻ (1965)<ref name="മലയാളം"/>
* കൊണ്ടഗളി (1978)
*ഏഴു രാത്രികൾ (1968)
* അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)
*അഭയം (1970)
{{Div col end}}
*മായ (1972)
*[[നെല്ല് (മലയാള ചലച്ചിത്രം )|നെല്ല് ]] (1974)
*ദ്വീപ് (1976)
*കൊണ്ടഗളി (1978)
*അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)
 
Line 55 ⟶ 54:
[[വർഗ്ഗം:1979-ൽ മരിച്ചവർ]]
 
== അവലംബങ്ങൾ ==
== അവലംബം ==
{{reflist|2}}
<references/>
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്