"ഹരിതഗൃഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജീവൻ നിലനിർത്താനാവശ്യമായ അന്തരീക്ഷ ആവരണത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ജീവൻ നിലനിർത്താനാവശ്യമായ അന്തരീക്ഷ ആവരണത്തെയാണു് '''ഹരിതഗൃഹം''' എന്നു പറയുന്നത്. അന്തരീക്ഷമുള്ള ഗ്രഹങ്ങൾ പലതുമുണ്ടെങ്കിലും ഭൂമി മാത്രമാണു് ഹരിതഗൃഹസ്വഭാവമുള്ളതായി ഇതുവരേയ്ക്കും തെളിയിക്കപ്പെട്ടിട്ടുള്ളൂ. ഹരിതഗൃഹങ്ങളുടെ സ്വാഭാവിക രീതിയാണു് [[ഹരിതഗൃഹ പ്രഭാവം]]. [[ഹരിതഗൃഹ വാതകം|ഹരിതഗൃഹ വാതക]]ങ്ങളാണു് ഹരിതഗൃഹ പ്രഭാവം നിനിർത്തുന്നത്നിലനിർത്തുന്നത്. മനുഷ്യന്റെ ഇടപെടൽ മൂലം ഹരിതഗൃഹ പ്രഭാവത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ അന്തരീക്ഷ ഊഷ്മാവ് കൂടുകയും തല്ഫലമായി [[ആഗോളതാപനം|ആഗോളതാപന]]ത്തിനു്കാരണമാവുകയും ചെയ്യുന്നുണ്ടെന്നു് പഠനങ്ങൾ തെളിയിക്കുന്നു. വർദ്ധിച്ച ചൂടിനെ അതിജീവിക്കാൻ ഇന്ന് [http://malabarinews.com/news/greenhouse-kerala-vegetable/ ഹരിതഗൃഹ കൃഷിരീതികൾ] വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹരിതഗൃഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്