"ചെന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വികസിപ്പിക്കുന്നു
(ചെ.)No edit summary
വരി 27:
}}
 
[[നായ|നായ്കളൂടെ]] വർഗ്ഗത്തിൽ പെട്ട വന്യജീവിയാണ് '''ചെന്നായ'''.ലോകത്തിലെ വടക്കൻ പ്രദേശങ്ങളിലെ മിക്ക [[വനം|വനങ്ങളിലും]] ഇവ കാണപ്പെടുന്നു. ഇവ കൂട്ടമായി ജീവിക്കുന്ന [[സസ്തനി|സസ്തനിയാണ്]].ഇന്ത്യൻ ചെന്നായ(Canis lupus pallipes) എന്ന വർഗ്ഗമാണ് ഭാരതത്തിൽ കാണപ്പെടുന്നത്.ഒരു കാലത്ത് ഇന്ത്യയിൽ എങ്ങും ഉണ്ടായിരുന്ന ചെന്നായകൾ ഇന്നു ഗുജറാത്ത്,മഹാരാഷ്ട്ര,ഉത്തർ പ്രദേശ്,മധ്യ പ്രദേശ്,കർണാടക,ആന്ധ്ര സംസ്ഥാനങ്ങ്ലിലെ ചില വനപ്രദേശങ്ങ്ലിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു.വളർത്തു മൃഗങ്ങളേയും കുട്ടികളേയും ആക്രമിക്കുന്നതു കാരണം നാട്ടിൻപുറങ്ങ്ലിൽനാട്ടിൻപുറങ്ങളിൽ ചെന്നായ്ക്കളെ കൊന്നൊടുക്കുന്നു.ഇതു മൂലമാണ് ഇവയുടെ സംഘ്യകൾ കുറഞ്ഞു വരുന്നതു.ഇന്ത്യയിൽ ഇതിനെ വംശനാശഭീഷണി നേരിടുന്ന ജീവിയായി കണക്കാക്കുന്നു.ശരാശരി ആയിരത്തോളം ചെന്നായകൾ ഇവിടെ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.ചെന്നായയുടെ ഈ ഉപവർഗ്ഗം ഇന്ത്യയിൽ കൂടാതെ ഇറാൻ,ഇസ്രൈൽ,സിറിയ എന്നീ രാജ്യങ്ങ്ലിലും കണ്ടു വരുന്നു.
 
ഇന്ത്യൻ ചെന്നായ വടക്കൻ ഉപവർഗ്ഗമായ ഗ്രേ വുൾഫ് അഥ്വാ ട്രൂ വുൾഫ് (Canis lupus lupus)-നേക്കാൾ ചെറുതാണ്.രോമം ചാരം അല്ലെങ്കിൽ തവിട്ടു നിറമായി കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ചെന്നായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്