"സസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയത് |
തെറ്റു തിരുത്തി |
||
വരി 39:
}}
[[സസ്യസാമ്രാജ്യം|സസ്യസാമ്രാജ്യത്തിൽ]] ഉൾപ്പെടുന്ന [[ജീവികൾ|ജീവികളാണ്]] '''സസ്യങ്ങൾ'''. [[വൃക്ഷം|വൃക്ഷങ്ങൾ]], [[ഓഷധി|ഓഷധികൾ]], [[കുറ്റിച്ചെടി|കുറ്റിച്ചെടികൾ]], [[തൃണങ്ങൾ]], വള്ളികൾ, [[പന്നൽച്ചെടി|പന്നലുകൾ]], [[പായലുകൾ]], ഹരിതനിറമുള്ള
'''ഹരിതസസ്യങ്ങൾ''' അവയ്ക്കാവശ്യമായ [[ഊർജം|ഊർജ്ജത്തിന്റെ]] മുഖ്യപങ്കും സ്വരൂപിക്കുന്നത് [[സൂര്യൻ|സൂര്യനിൽ]] നിന്ന് [[പ്രകാശസംശ്ലേഷണം]] എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
|