"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1979-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Prettyurl|Ramu Karyat}}
{{Infobox person
[[ചിത്രം:neelakuyil.jpg|right|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
|image = രാമു കാര്യാട്ട്.jpg
| name = രാമു കാര്യാട്ട്
| birth_date = {{Birth date|1927|2|1|df=yes}}
| birth_place = [[Engandiyur]], [[Thrissur District]], [[കേരളം]], [[ഇന്ത്യ]]
| death_date = {{death date and age|1979|2|10|1927|2|1|df=yes}}
| death_place = [[തിരുവനന്തപുരം]], കേരളം, ഇന്ത്യ
| othername =
| occupation = ചലച്ചിത്ര സംവിധായകൻ
| yearsactive = 1954-1984
}}
മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് '''രാമു കാര്യാട്ട് '''(ജനനം - 1927, മരണം - 1979)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay8.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[ചേറ്റുവ|ചേറ്റുവയിൽ]] കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.<ref>[http://vatanappally.com/vat_manappuram.htm]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>
 
[[ചിത്രം:neelakuyil.jpg|rightleft|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
[[നീലക്കുയിൽ]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌<ref name="മലയാളം1" />. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്