"മൈക്രോസോഫ്റ്റ് മൊബൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Menon Manjesh Mohan എന്ന ഉപയോക്താവ് മൈക്രോസോഫ്റ്റ് മൊബൈൽമൊബൈൽ എന്ന താൾ മൈക്രോസോഫ്റ്റ് മൊബൈൽ എന്നാക്ക...
(ചെ.)No edit summary
വരി 15:
}}
 
[[നോക്കിയ]]യുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ [[മൈക്രോസോഫ്റ്റ്]] വാങ്ങിയതിനെ തുടർന്ന് രൂപം കൊണ്ട ഒരു ബഹുരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനി ആണ് '''മൈക്രോസോഫ്റ്റ് മൊബൈൽമൊബൈൽമൊബൈൽ'''. [[ഫിൻലൻഡ്|ഫിൻലൻഡിലെ]] [[എസ്പോ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പൂർണമായ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റിനാണ്. [[മൊബൈൽ ഫോൺ]], [[സ്മാർട്ട് ഫോൺ]], [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ]] അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപന, വികസനം, നിർമ്മാണം, വിതരണം എന്നിവയാണ് '''മൈക്രോസോഫ്റ്റ് മൊബൈൽമൊബൈൽമൊബൈൽ''' -ന്റെ പ്രധാനപ്പെട്ട പ്രവർത്തന മേഖലകൾ.
 
2014 ഏപ്രിൽ മാസത്തിലാണ് [[നോക്കിയ]]യിൽ നിന്നും ഉപകരണ-സേവന വിഭാഗങ്ങളെ വാങ്ങുന്ന നടപടികൾ പൂർത്തിയായത്. മുൻകാലത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ മൊബൈൽ വിൽപന നടത്തിയിരുന്ന നോക്കിയയുടെ ഈ വിഭാഗങ്ങളെ, 717 കോടി [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യു.എസ് ഡോളറിനാണ്]] മൈക്രോസോഫ്റ്റ് കൈക്കലാക്കിയത്. വാങ്ങൽ ഉടമ്പടി പ്രകാരം ഇനിയുള്ള 10 വർഷത്തേയ്ക്ക് S40, S60 ശ്രേണിയിലുള്ള എല്ലാ മൊബൈലുകളും '''നോക്കിയ''' എന്ന ഉൽപ്പന്ന നാമത്തിൽ മൈക്രോസോഫ്റ്റ് മൊബൈൽമൊബൈലിന്മൊബൈലിന് വിൽക്കാനുള്ള അനുമതിയുണ്ട്.<ref>http://www.marketingweek.co.uk/sectors/technology-and-telecoms/news/microsoft-completes-nokia-acquisition/4010292.article</ref> എന്നാൽ ഭാവിയിലെ '''ലൂമിയ''' '''ആശ''' എന്നീ ശ്രേണികളിലുള്ള സ്മാർട്ട് ഫോണുകൾ ഒന്നും തന്നെ നോക്കിയയുടെ ഉൽപന്ന നാമത്തിൽ വിൽക്കാൻ കഴിയില്ല. "ലൂമിയ", '''ആശ''' എന്നീ ഉൽപന്ന നാമങ്ങൾ പൂർണമായും മൈക്രോസോഫ് റ്റിന്റെമൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.<ref>http://betanews.com/2014/04/25/nokias-devices-services-business-now-in-microsofts-hands/</ref>
 
== ഉൽപന്നങ്ങളുടെ ശ്രേണി ==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്_മൊബൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്